Junctionhack
Junctionhack
  • Видео 8 818
  • Просмотров 331 380 314
മക്കളുടെ കല്യാണത്തിന് വാപ്പയുടെയും ഉമ്മയുടെയും നൃത്തം !!!!!!സമുദായത്തിന് കാസർഗോഡ് മാതൃക
മക്കളുടെ കല്യാണത്തിന് വാപ്പയുടെയും ഉമ്മയുടെയും നൃത്തം !!!!!!സമുദായത്തിന് കാസർഗോഡ് മാതൃക
Просмотров: 5 260

Видео

ലോക്സഭയിൽ രാഹുൽ കൊടുങ്കാറ്റായി !!!!!!INDIA ക്ക് വല്ലാത്തൊരു വെളിച്ചംപോലെ .....
Просмотров 125 тыс.14 часов назад
ലോക്സഭയിൽ രാഹുൽ കൊടുങ്കാറ്റായി !!!!!!INDIA ക്ക് വല്ലാത്തൊരു വെളിച്ചംപോലെ .....
ഈസക്ക് കൊടുത്തൂന്ന് വമ്പ് പറഞ്ഞ അനിൽകൊടിതോട്ടം ...മുട്ടൻ പണി ചോദ്യങ്ങളുമായി ഈസ
Просмотров 14 тыс.19 часов назад
ഈസക്ക് കൊടുത്തൂന്ന് വമ്പ് പറഞ്ഞ അനിൽകൊടിതോട്ടം ...മുട്ടൻ പണി ചോദ്യങ്ങളുമായി ഈസ
വിശ്വാസം പൈതൃകം അതുള്ളവർക്കേ അതിന് മൂല്യമുള്ളൂ ?സിറാജിനെ തെറിപറയുന്ന തീവ്രഹിന്ദുത്വ വാദികളുടെ ?
Просмотров 11 тыс.23 часа назад
വിശ്വാസം പൈതൃകം അതുള്ളവർക്കേ അതിന് മൂല്യമുള്ളൂ ?സിറാജിനെ തെറിപറയുന്ന തീവ്രഹിന്ദുത്വ വാദികളുടെ ?
പഴയത് തുരന്ന് വീണ്ടും അടിക്കുന്നവരോട് ...എന്തെങ്കിലും പുതിയത് നോക്ക് മഹാന്മാരെ
Просмотров 10 тыс.2 часа назад
പഴയത് തുരന്ന് വീണ്ടും അടിക്കുന്നവരോട് ...എന്തെങ്കിലും പുതിയത് നോക്ക് മഹാന്മാരെ
കാഴ്ചപ്പാടുള്ള രാഷ്ട്രീയക്കാർ ഇങ്ങനെയാണ് വേണ്ടത്.... ഷാഫി പറമ്പിലിന്റെ മനോഹരമായ വാക്കുകൾ
Просмотров 13 тыс.2 часа назад
കാഴ്ചപ്പാടുള്ള രാഷ്ട്രീയക്കാർ ഇങ്ങനെയാണ് വേണ്ടത്.... ഷാഫി പറമ്പിലിന്റെ മനോഹരമായ വാക്കുകൾ
ഇന്നാളൊക്കെ ലീഗിന് എത്ര നല്ല മൊഞ്ചുണ്ടായിരുന്നു ...ഇനി ഒട്ടും കൊള്ളാത്ത മതരാഷ്ട്ര വാദ ലീഗ്
Просмотров 22 тыс.2 часа назад
ഇന്നാളൊക്കെ ലീഗിന് എത്ര നല്ല മൊഞ്ചുണ്ടായിരുന്നു ...ഇനി ഒട്ടും കൊള്ളാത്ത മതരാഷ്ട്ര വാദ ലീഗ്
മഹേഷിൻറെ പ്രതികാരം ചേർത്ത് പിടിക്കൽ കൊണ്ടാണ് ....ഒരു അനുഭവ സാക്ഷ്യം !
Просмотров 10 тыс.2 часа назад
Deepa Gopi S A/c No 0140053000049134 IFSC SIBL0000140 The South Indian Bank കരുനാഗപ്പള്ളി Gpay 8086741571
കണ്ണൂർ കലാപം ....പോരാളി ഷാജി മുതൽ മനുതോമസ് വരെ !
Просмотров 8 тыс.2 часа назад
കണ്ണൂർ കലാപം ....പോരാളി ഷാജി മുതൽ മനുതോമസ് വരെ !
കയർ കൊള്ളത്തരങ്ങൾ ...ഒരു MD കാലത്തിന്റെ അനുഭവകുറിപ്പ് !
Просмотров 6 тыс.2 часа назад
കയർ കൊള്ളത്തരങ്ങൾ ...ഒരു MD കാലത്തിന്റെ അനുഭവകുറിപ്പ് !
ഷാഫിക്കയും ലീഗും പ്രീണന ആരോപണക്കാരും അറിയണം ....സാധാരണ മുസ്ലിങ്ങളുടെ ചിന്തകൾ
Просмотров 38 тыс.4 часа назад
ഷാഫിക്കയും ലീഗും പ്രീണന ആരോപണക്കാരും അറിയണം ....സാധാരണ മുസ്ലിങ്ങളുടെ ചിന്തകൾ
അമേരിക്കൻ ജനതയുടെ ഗതി ....വൃദ്ധനും ബെടക്കനും രണ്ടിലൊന്ന് എടുത്തുകൊള്ളണം !
Просмотров 16 тыс.4 часа назад
അമേരിക്കൻ ജനതയുടെ ഗതി ....വൃദ്ധനും ബെടക്കനും രണ്ടിലൊന്ന് എടുത്തുകൊള്ളണം !
മക്കളെ കണ്ടാൽ സൽമാൻഖാന്റെ മക്കളെ പോലെ ....പക്ഷെ ഉപ്പയെ കാണുമ്പോഴോ സൽമാൻ മൗലവിയും !
Просмотров 28 тыс.4 часа назад
മക്കളെ കണ്ടാൽ സൽമാൻഖാന്റെ മക്കളെ പോലെ ....പക്ഷെ ഉപ്പയെ കാണുമ്പോഴോ സൽമാൻ മൗലവിയും !
മൈക്ക് തകർക്കുന്ന പള്ളികൾ ....തകർക്കുന്ന നിസ്കാരങ്ങളും
Просмотров 27 тыс.7 часов назад
മൈക്ക് തകർക്കുന്ന പള്ളികൾ ....തകർക്കുന്ന നിസ്കാരങ്ങളും
ഹ ഹ ഹ ഹ ഹ നീറ്റിൽ കേന്ദ്ര സർക്കാരിനെ പ്രശംസിക്കാൻ ലോകത്ത് ഇവന്മാർക്കെ കഴിയു !!
Просмотров 15 тыс.7 часов назад
ഹ ഹ ഹ ഹ ഹ നീറ്റിൽ കേന്ദ്ര സർക്കാരിനെ പ്രശംസിക്കാൻ ലോകത്ത് ഇവന്മാർക്കെ കഴിയു !!
കയറി വാടാ മകനെ കാലം നിന്നെ കാത്തിരിക്കുന്നു ! കലക്കി അബ്നെർ ജോബ് !
Просмотров 13 тыс.7 часов назад
കയറി വാടാ മകനെ കാലം നിന്നെ കാത്തിരിക്കുന്നു ! കലക്കി അബ്നെർ ജോബ് !
നീറ്റിൽ രാഹുലിന്റെ സൗമ്യ തന്ത്രം ....അപകടം മണത്ത സ്‌പീക്കറുടെ മൈക്ക് ഓഫാക്കൽ
Просмотров 61 тыс.7 часов назад
നീറ്റിൽ രാഹുലിന്റെ സൗമ്യ തന്ത്രം ....അപകടം മണത്ത സ്‌പീക്കറുടെ മൈക്ക് ഓഫാക്കൽ
അദാനി മുതലാളി കച്ചവടം തുടങ്ങി !നമ്മൾ ഇങ്ങനെ ശ്രദ്ധിച്ച് നിൽക്കണം !
Просмотров 37 тыс.7 часов назад
അദാനി മുതലാളി കച്ചവടം തുടങ്ങി !നമ്മൾ ഇങ്ങനെ ശ്രദ്ധിച്ച് നിൽക്കണം !
പറയണോ വേണ്ടയോ ?ധർമ്മ സങ്കടം !!!!അനിൽ മുഹമ്മദുംരഘുനന്ദനും
Просмотров 2,8 тыс.9 часов назад
പറയണോ വേണ്ടയോ ?ധർമ്മ സങ്കടം !!!!അനിൽ മുഹമ്മദുംരഘുനന്ദനും
മുസ്ലിങ്ങൾക്ക് വേണ്ടി രാഹുൽ ഗാന്ധി മിണ്ടുന്നില്ല !!!ഒന്നടങ്ങടെ ഒന്നിരിക്കട്ടെ
Просмотров 49 тыс.9 часов назад
മുസ്ലിങ്ങൾക്ക് വേണ്ടി രാഹുൽ ഗാന്ധി മിണ്ടുന്നില്ല !!!ഒന്നടങ്ങടെ ഒന്നിരിക്കട്ടെ
അഹങ്കാരം അലങ്കാരമാക്കരുത് .....കാലവും കർമ്മവും സാക്ഷിയാണ്
Просмотров 26 тыс.9 часов назад
അഹങ്കാരം അലങ്കാരമാക്കരുത് .....കാലവും കർമ്മവും സാക്ഷിയാണ്
കുഞ്ഞുമോനെന്ത്യ കുറവ് ?കടന്നപ്പള്ളി അല്ല കോവൂർ
Просмотров 6 тыс.9 часов назад
കുഞ്ഞുമോനെന്ത്യ കുറവ് ?കടന്നപ്പള്ളി അല്ല കോവൂർ
ഇന്ത്യയുടെ ശബ്ദമാകും ഞങ്ങൾ !!!!പ്രതിപക്ഷനേതാവായി രാഹുലിന്റെ ആദ്യദിനം
Просмотров 11 тыс.9 часов назад
ഇന്ത്യയുടെ ശബ്ദമാകും ഞങ്ങൾ !!!!പ്രതിപക്ഷനേതാവായി രാഹുലിന്റെ ആദ്യദിനം
മോളുടെ പാവാടയിലേക്ക് എത്താൻ ജീൻസ്‌ മുറിച്ച അച്ഛന്റെ കുറിപ്പ് ...ഇനിയുള്ള കാലം വേണ്ടിവരും
Просмотров 15 тыс.9 часов назад
മോളുടെ പാവാടയിലേക്ക് എത്താൻ ജീൻസ്‌ മുറിച്ച അച്ഛന്റെ കുറിപ്പ് ...ഇനിയുള്ള കാലം വേണ്ടിവരും
പോപ്പിന് സംവരണം വേണ്ട അല്ലേലും ഇങ്ങനെ നിറഞ്ഞിരുന്നാൽ സംവരണം എന്തിന്‌ ?
Просмотров 10 тыс.12 часов назад
പോപ്പിന് സംവരണം വേണ്ട അല്ലേലും ഇങ്ങനെ നിറഞ്ഞിരുന്നാൽ സംവരണം എന്തിന്‌ ?
ഹജ്ജ് ഓർത്തുകരയുന്ന സാമുവൽ അച്ചായൻ ...ഖത്തറിനെയും ഹമാസിനെയും തകർത്ത അച്ചായൻ ഹജ്ജും തകർക്കുമോ ?
Просмотров 62 тыс.12 часов назад
ഹജ്ജ് ഓർത്തുകരയുന്ന സാമുവൽ അച്ചായൻ ...ഖത്തറിനെയും ഹമാസിനെയും തകർത്ത അച്ചായൻ ഹജ്ജും തകർക്കുമോ ?
കുവൈറ്റ് തീപിടുത്തം നമ്മൾ ഭയക്കണോ ?അഗ്നി സുരക്ഷയെ പറ്റി എല്ലാമറിയാൻ
Просмотров 1,1 тыс.12 часов назад
കുവൈറ്റ് തീപിടുത്തം നമ്മൾ ഭയക്കണോ ?അഗ്നി സുരക്ഷയെ പറ്റി എല്ലാമറിയാൻ
മുണ്ടുപാറക്ക് മലബാർ വേണം ...മലബാർ ബേക്കറിയിൽ നിന്ന് മലബാർ കേക്ക് ചോദിച്ചതാണ്
Просмотров 8 тыс.12 часов назад
മുണ്ടുപാറക്ക് മലബാർ വേണം ...മലബാർ ബേക്കറിയിൽ നിന്ന് മലബാർ കേക്ക് ചോദിച്ചതാണ്
ദേ ഒരു ലവ് ജിഹാദ്... ആരും പോകുന്നില്ലേ ശത്രുഘ്‌നൻ സിൻഹയുടെ മകളും സഹീർ ഇക്‌ബാലും കല്യാണം കഴിച്ചു
Просмотров 39 тыс.14 часов назад
ദേ ഒരു ലവ് ജിഹാദ്... ആരും പോകുന്നില്ലേ ശത്രുഘ്‌നൻ സിൻഹയുടെ മകളും സഹീർ ഇക്‌ബാലും കല്യാണം കഴിച്ചു
ഭരണഘടനയും തുല്യതയും കാണിച്ച് രാഹുലിന്റെ സത്യപ്രതിജ്ഞ ....ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മത്സരം
Просмотров 24 тыс.14 часов назад
ഭരണഘടനയും തുല്യതയും കാണിച്ച് രാഹുലിന്റെ സത്യപ്രതിജ്ഞ ....ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മത്സരം

Комментарии

  • @mohammedch6268
    @mohammedch6268 41 секунду назад

    Good

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Минуту назад

    Budhikk sthiratha illathavar kaatikootunna vrthikedukal,avarkum peru muslim.

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 2 минуты назад

    എത്രയോ കാലം ആലോചിച്ചു കുത്തിരുന്ന താ കുറച്ചു പണം vannal❤️നരകത്തിൽ പോകാൻ എന്തങ്കിലും പണി ഒപ്പിക്കണം. ഇപ്പോൾ ശെരി ആയി വരുന്നുണ്ട്.

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 3 минуты назад

    പണം കൊണ്ട് തമ്മാടിത്തരം കാണിക്കുന്നു

  • @anj3067
    @anj3067 4 минуты назад

    What a Speech it was..Rahul👌🏻👌🏻👌🏻👌🏻👏🏻❤️

  • @ummerfarook9154
    @ummerfarook9154 5 минут назад

    കാലം kalikàlam

  • @basheerkovval-tr2yr
    @basheerkovval-tr2yr 6 минут назад

    ഹൈറു ഉമ്മത്ത്😂😂😂😂

  • @HEALTHTRAVELBEAUTY
    @HEALTHTRAVELBEAUTY 6 минут назад

    പണ്ട് video എടുത്തതിന്നു stage il നിന്നു ഇറങ്ങി പോയ മഹൽ ഭാര വാഹി കളെ ഓർക്കുന്നു ഈ സമയത്തു..

  • @sabiraanwaranwar7596
    @sabiraanwaranwar7596 7 минут назад

    Please Rahul Ningale kollaruth arum😢 ningale nangalkvenam ningale achanum vallyammakum sambavichath pole😢 nigal ath ett vangaruth

  • @sebastianaj728
    @sebastianaj728 8 минут назад

    ഇസ്ലാം മതം പുരോഗമിക്കട്ടെ അത് നല്ലതല്ലേ ആചാര അനുഷ്ടാനങ്ങളെ കാൾ മാനുഷിക മൂല്യം ഉയർത്തി പിടിക്കുന്ന ഇസ്ലാം മതത്തിനായി പ്രാർത്ഥിക്കുന്നു

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 8 минут назад

    Good indian politician.mr.rahul Gandhi sir❤❤❤❤❤❤❤ god bless you 😊

  • @sreedharanpillai9745
    @sreedharanpillai9745 8 минут назад

    അവർ സന്തോഷം കൊണ്ടു ഡാൻസ് കളിച്ചു.അതിന് താങ്കൾ ഇത്ര വ്യാകുലപ്പെടുന്നതെന്തിന്?.താങ്കളുടെ നിസ്സഹായ അവസ്ഥ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.😅😅

  • @user-qm4pl9wo6l
    @user-qm4pl9wo6l 9 минут назад

    All this kinds of purformences are doing for GETTING PUBLIC IMPORTANCE and SUPRAMACY INTHE LOCALITY UNNECESSARILY WAISTING MONENY NOT TO DO ANY THING TO THE NEEDY PEOPLE This types of ACTS are also force other peoples to COPY IT and make problems in POOR Families PLEASE. try to stop this types of BAD Purformences

  • @moideenkoyakp6485
    @moideenkoyakp6485 9 минут назад

    ഇവർക്ക് തൊഴിൽ കൊടുത്തിട്ട് കാര്യമില്ല. ആത്മീയതട്ടിപ്പിൽ കൂടി കിട്ടുന്നത്ത്തൊഴിലെടുത്താൽ കിട്ടുകയില്ല പഠിച്ചതേ പാടൂ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുകയും പഠിക്കുകയും ചെയ്യാത്തവർഗ്ഗം

  • @asharafmoosa7742
    @asharafmoosa7742 9 минут назад

    Qabrina. Kurichulla. Chinda. Ellada povunnu

  • @Kvraffi
    @Kvraffi 11 минут назад

    വിശക്കുന്നവൻ ഭക്ഷണത്തിന് വേണ്ടി നിലവിളിക്കുന്നു ഭക്ഷണം കഴിച്ചവർ സുഖത്തിന് വേണ്ടി എം ഡി എം അടിക്കുന്നു 😂😂😂😂😂

  • @stellarlumens4738
    @stellarlumens4738 11 минут назад

    എടാ മോനെ അവരുടെ വീട്ടിൽ അവർക്ക് ഡാൻസ് കളിക്കാൻ നിൻ്റെയോ നിൻ്റ്റെ ബാപ്പാൻ്റെയോ സമ്മതം വേണോ...

  • @BijuBiju-rk1xu
    @BijuBiju-rk1xu 11 минут назад

    മോഡി ഇനി കണ്ടം വഴി ഓടും 😂

  • @samsudheenhaneefa6774
    @samsudheenhaneefa6774 12 минут назад

    അല്ലാഹു വല്ല നികമത്തും കൊടുത്താൽ തെമ്മാടിത്തം കാട്ടുന്ന ജന്മങ്ങൾ എന്തു പറയാൻ ?...

  • @user-wv1qw9ld4c
    @user-wv1qw9ld4c 12 минут назад

    ❤❤

  • @HabbebyS
    @HabbebyS 12 минут назад

    PanathintemeetheparanthumParakoola

  • @salahudheenpk7419
    @salahudheenpk7419 12 минут назад

    സോഷ്യൽ മീഡിയ വളരെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിൽ താങ്കൾ മുൻനിരയിലാണ്. പക്ഷേപലപ്പോഴെങ്കിലും ചില വാക്കുകൾ പ്രയോഗിക്കുന്നതിൽ ശ്രദ്ധവേണമെന്നഭ്യർത്ഥിക്കുന്നു. (ഹറാം പിറപ്പ് എന്ന പോലെയുള്ളവ)

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 13 минут назад

    ഇവരൊക്കെ മുസ്ലീംങ്ങള്‍...

  • @casinova120
    @casinova120 13 минут назад

    അല്ലേലും ഇപ്പൊ കാസർകോട് കോയമാർ ബല്ലാത്ത ജാതി തിമിർപ്പിലാണ്

  • @asifvtp4049
    @asifvtp4049 14 минут назад

    Kasarghodulla muslinghal ithra adappathicho

  • @vkvk300
    @vkvk300 14 минут назад

    ലോകത്ത് ആണുംപെണ്ണുംസമത്വത്തോടെ ഒരുപോലെ ജീവിക്കുന്ന കാലത്തു ഇങ്ങനെയുള്ള പിന്തിരിപ്പൻ ആശയം സ്ത്രീകൾ തള്ളികളയും വിനോധമില്ലാതെ വിട്ടിൽ അടിച്ചിരുന്നു എന്നും പരലോകത്തെ കുറിച്ച് ചിന്തിച്ചു പെറ്റു കൂട്ടാൻ ആധുനിക ലോകത്തെ സ്ത്രീകളെ കിട്ടില്ല കാലം മാറിയത് ഉൾകൊള്ളുക അതാണ് ഇറാനിൽ കാണുന്നു

  • @airu4192
    @airu4192 14 минут назад

    കല്യാണത്തിന് ഇനീ എല്ലാവരും അലമുറയിട്ട് കരയണം എന്ന് ലേ അനിൽ ഇക്ക😂😂

  • @Sahad0512
    @Sahad0512 15 минут назад

    ഒന്ന് കുലുങ്ങിയാൽ തീരാവുന്നതേ ഒള്ളൂ 😤

  • @asifvtp4049
    @asifvtp4049 15 минут назад

    Sunnighslilsnu ithu kooduthal sambhavikkunnath

  • @safeerasafeera8619
    @safeerasafeera8619 16 минут назад

    അനിൽ സാറെ നിങ്ങൾ ഇത്രയും അഥമ്പതിക്കരുത്

  • @mohammedkutty4137
    @mohammedkutty4137 16 минут назад

    Sir super voice

  • @keralagreengarden8059
    @keralagreengarden8059 17 минут назад

    😂😂😂😂❤🎉😅

  • @ktms3219
    @ktms3219 17 минут назад

    Yes crt.👌

  • @ummarvmummarvm1879
    @ummarvmummarvm1879 18 минут назад

    കഴിവുള്ളവർ ചെയ്യട്ടെ

  • @shafeeq7447
    @shafeeq7447 18 минут назад

    ഗൾഫ് രാജ്യങ്ങൾ ഇല്ലെങ്കിൽ ഈ കൂത്ത് നടത്തുന്ന ആളുകൾ വട്ട പൂജ്യം ആണ്....

  • @Mirshad-iu9do
    @Mirshad-iu9do 19 минут назад

    അനിൽ പറഞ്ഞത് വളരെ ശരിയാണ് വിശ്വാസവും വിവരവും ഉള്ള തെമ്മാടി കൂട്ടങ്ങൾ

  • @mohammedkutty8217
    @mohammedkutty8217 19 минут назад

    Anwer mla rahulji yude dna parishodikkanamennu paranjirunnu… anwer afrikayil poyo🤔

  • @vkvk300
    @vkvk300 20 минут назад

    എന്നും ദരിദ്രനായി ജീവിക്കണമോ വിനോദവും ആഘോഷവും കളികളും സഗിതവും പോലും ഹറാമാക്കിയ കാലം ഉണ്ടായിരുന്നു ആറാം നൂറ്റാണ്ടിൽ മരുഭൂമിയിലെ ഉണങ്ങിയ ജീവിതം മതിയോ

  • @abdulsalam-iw8jv
    @abdulsalam-iw8jv 20 минут назад

    അനിൽ സാർ അഭിനന്ദനങ്ങൾ

  • @aboobackerveshakaran111
    @aboobackerveshakaran111 20 минут назад

    കുറച്ചു പൈസ അള്ളാ കൊടുത്തു ya rabbeeeeeeeeeeee

  • @sulekharasheed6423
    @sulekharasheed6423 22 минуты назад

    എന്തുപറഞ്ഞാലും സംഗീ നന്നാവില്ല

  • @MusthafaMlp-hu4ke
    @MusthafaMlp-hu4ke 23 минуты назад

    ഇക്കണക്കിനു പോയാൽ നരേന്ദ്ര മോഡി അഞ്ചു കൊല്ലം നന്നായി വിയർക്കും. ഒരു ""ചായ ''കുടിക്കാം വാ.

  • @imamshah7360
    @imamshah7360 24 минуты назад

    Sughamillathe kidakkunna uppayum ummayum ulla makkal thendi pokathe ulloo 😂😂😂

  • @user-jz5pi1fd7l
    @user-jz5pi1fd7l 24 минуты назад

    അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് താത്തകൾ.... താത്താക്കൾക്ക്പ്രതേക പരിഗണന ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും കൊടുത്ത് അവരെ പുറത്തെത്തിച്ചു ഇനി ആട്ടം പലതലങ്ങളിലേക്ക് വ്യാപിക്കും താത്തൻമാർ പൊളിക്കും

  • @user-ln3qw2jl6b
    @user-ln3qw2jl6b 24 минуты назад

    ചെയ്തു കൂട്ടുന്നത് വരും തല മുറ അനുഭവിക്കാൻ വേണ്ടി പോകുന്നു പലസ്തീൻ ജനത ഇത് പോലെ തന്നെ ആയിരുന്നു മുൻപ് പണ്ഡിത സമൂഹ അഭിപ്രായം

  • @devidasem6307
    @devidasem6307 25 минут назад

    Pottanpappuantuparayane

  • @ragnerlothbrock4768
    @ragnerlothbrock4768 27 минут назад

    ഇസ്ലാം മതം പുരോഗതിയിലേക്ക് വരുന്നു എന്നതിൽ സന്തോഷം

  • @HajaraSadik-k3d
    @HajaraSadik-k3d 27 минут назад

    സത്യം.. കാസർകോട്കാർക് കുറെ ഓവറാണ്.. ഉള്ള വലിയ മൊയ്‌ലാക്കന്മാരൊക്കെ അവിടെ ഉണ്ട് എന്നിട്ടും 😢. ആ കുടുമ്പത്തിൽ തന്നെ കുറെ എണ്ണം ഉണ്ടാവും,, എന്താണ് ഇസ്ലാം എന്ന് അറിയാഞ്ഞിട്ടല്ല. കാലത്തിനൊത്തു തുള്ളുക.. കഷ്ടം.. അവസാനത്തെ ഡയലോഗ് പൊളിച്ചു... ഭൂമി കുലുക്കം അടുത്ത് പ്രദീക്ഷിക്കാം.. അല്ലാഹുവിനെ വിശ്വസിച്ചവർ ഇങ്ങനെ ചെയ്യമ്പോഴാണ് അല്ലഹുവിന്റ ശിക്ഷ കൂടുതൽ ഇറങ്ങുന്നത്.. "അല്ലാഹു എല്ലാം കാണുന്നുണ്ട് എന്ന ബോധത്തോടെ കളിക്കുന്ന കളി എന്ന് വേണം ഇതിനെ പറയാൻ "

  • @shahidapp1814
    @shahidapp1814 27 минут назад

    ഇതൊക്കെ മുസ്ലിം ആണ് എല്ലാ തെമ്മാടി താരത്തിനും മുന്നിൽ

  • @user-yv9wb8vu4j
    @user-yv9wb8vu4j 27 минут назад

    അനിൽ സാർ നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ട് ഇപ്പോൾ ഇട്ട വീഡിയോ അതാ കുടുംബത്തിന്റെ സ്വകാര്യ ചടങ്ങ് ആയിരിക്കും ആരോ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടതാണ് കുടുംബങ്ങൾ ഒത്തുചേരുമ്പോൾ ഇസ്ലാമിന്റെ പേരും പറഞ്ഞ് വീടിനുള്ളിൽ ഒതുങ്ങി കൂടണമോ പണ്ട് കല്യാണത്തിന് വീഡിയോ എടുത്തപ്പോൾ എടുത്തപ്പോൾ അന്നത്തെ കാലത്ത് മൊയ്ല്യാന്മാർ സദസ്സിൽ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടിട്ടുണ്ട് നിങ്ങളുടെ ഈ വീഡിയോ ഞാൻ ശക്തമായി വിമർശിക്കുന്നു വിമർശിക്കുന്നു

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 6 минут назад

      ഓഹ് എന്തൊരു ന്യായീകരണം ; ആനപ്പുറത് പോവുകയും വേണം അതും അങ്ങാടിയിൽ കൂടി തന്നെ പോവണം , ആരും ഒട്ട് കാണാനും പാടില്ല 😂🤣😏ഒരു വീട്ടിലോ ഒരു കുടുംബത്തിലോ നടക്കുന്ന സ്വാകാര്യ ചടങ്ങ് അതു നല്ലതോ ചീത്തയോ എന്തെങ്കിലും ആവട്ടെ ; അവരും പടച്ചവനും ആയിക്കൊള്ളും ; ഇത്‌ അതുപോരല്ലോ ആ നടത്തിയ ചടങ്ങ് നാട് മുഴുവനും അറിഞ്ഞു വൈറൽ ആയാൽ അല്ലേ ക്യാഷ് പൊട്ടിച്ച ഉപ്പയ്ക്കും ഉമ്മക്കും മനസ്സിന് ഒരു "ഇത് " കിട്ടുകയുള്ളു . എന്നിട്ടു ആരേലും എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടതാവും എന്നൊരു ന്യായീകരണവും